Sunday, 20 May 2007

ആമുഖം



ഔപചാരിക സംഘടനകളില്‍ നിന്ന് വിഭിന്നമായി സമാന മനസ്കരുടെ ഒരു കൂട്ടായ്മ.
ഗൃഹാതുരത്വം നെഞ്ചിലേറ്റുന്ന പ്രവസികളുടെ ജീവിത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും അവയോട്‌ പ്രതികരിക്കാനുമായി ഒരു നാട്ടുകൂട്ടം.
അതിരുകളില്ലാത്ത സ്നേഹത്തിന്റെ സന്ദേശം മനുഷ്യമനസ്സുകളില്‍ എത്തിക്കാന്‍.
ജീവിത പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടാന്‍.
സ്നേഹപൂര്‍വ്വം അറിയാനും പറയാനുമായി ഒരൊത്തുചേരല്‍.
ആരാലും നയിക്കപ്പെടാത്ത, എല്ലാവരാലും നയിക്കപ്പെടുന്ന നാട്ടിന്‍പുറത്തിന്റെ പഴയ നട്ടുകൂട്ടങ്ങളുടെ പുനര്‍ജനി.
അതാണ്‌ നാട്ടുകൂട്ടം

ഇതൊരു സംഘടനയിലുപരി ഒരു ചിന്തയാണ്‌.
മത,രാഷ്ട്രീയ,സന്നദ്ധ സംഘടനകള്‍ക്ക്‌ ദിശാബോധം നല്‍കി ശക്തിപ്പെടുത്തലാണ്‌.